മഴ

മഴ വന്നതറിഞ്ഞില്ല മഴ പെയ്തതറിഞ്ഞില്ല വീട്ടിനകത്ത് വെള്ളം കയറിയപ്പേഴാണ് അറിഞ്ഞത് മഴയിന്നൊരു പ്രളയമായെന്ന്