കണ്ണാടി.എച്ച്.എസ്സ്.എസ്/ കലോൽസവം

12:24, 15 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 -2019 വർഷത്തിൽ കണ്ണാടി ഹൈ സ്കൂളിന് സംസ്ഥാന കലോത്സവത്തിൽ പാലക്കാടിന് കിരീടം നിലനിർത്തുന്നതിന് നല്ലൊരു സംഭാവന കഴിഞ്ഞു .ആകെ 29 സംസ്ഥാന എ ഗ്രേഡ് ജേതാക്കളെ സൃഷ്ടിച്ചു ചരിത്രം കുറിച്ചു .ബാൻഡ് മേളത്തിൽ എ ഗ്രേഡ് നേടി എയ്ഡഡ് മേഖലയിൽ ഒരു പുതിയ തുടക്കത്തിന് കണ്ണാടി ഹൈ സ്കൂൾ മാതൃകയായി ഒപ്പം വന്ദേമാതരം മോഹിനിയാട്ടം മിമിക്രി എന്നിവക്കും എ ഗ്രേഡ് ലഭിച്ചു