19:30, 3 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവമായിരുന്നു ഇന്ന്.കുളപ്പട സ്കൂളിലെ സലിംസാറായിരുന്നു കഥപറഞ്ഞും പാട്ടുപാടിയും അഭിനയിച്ചും കുട്ടികളെ രസിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്.കൂട്ടുകാരുടെ നൃത്തവും പാട്ടും അഭിനയവും എല്ലാമുണ്ടായിരുന്നു