എന്റെ പേര് ആദിത്യ കെ. പഠിച്ചത് ബി.സി.എ ആണ്. ഇപ്പോൾ കൊച്ചിൻ സർവ്വകലാശാലയിൽ എം.സി.എ പഠിക്കുന്നു. വിക്കിപീഡിയയിൽ കുറച്ച് കാലമായി ഫലകങ്ങളും ഘടകങ്ങളുമായി ബന്ധപ്പെട്ട തിരുത്തലുകൾ നടത്തുന്നു.