പ്രമാണം:സീഡ് അവാർഡ് ദാന ചടങ്ങ്..jpg

19:36, 4 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്ക്കാരം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിന്.. പരിസ്ഥിതി സംരക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 122 കെ.ബി., മൈം തരം: image/jpeg)

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്ക്കാരം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിന്.. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി നൽകുന്ന സീഡ് ഹരിത വിദ്യാലയം പുരസ്കാരം കാഞ്ഞങ്ങാട് വിദ്യാദ്യാസ ജില്ലയിൽ ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം നേടി. കണ്ണൂർ സഭ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് റീജിയണൽ പ്രസിഡന്റ് പി.വി. റെജി പുരസ്കാരം സമ്മാനിച്ചു.ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ,കവി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ സംബന്ധിച്ചു.വിദ്യാലയത്തിനു വേണ്ടി പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,കെ.സന്തോഷ് കുട്ടികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:36, 4 ജനുവരി 202019:36, 4 ജനുവരി 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (122 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്ക്കാരം ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തിന്.. പരിസ്ഥിതി സംരക്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.