പ്രമാണം:വായനാദിനം.png

14:40, 9 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) (അക്ഷരദീപം കൊളുത്തി വായനയുടെ വെളിച്ചത്തിലേക്ക് ........ കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ.ഹൈസ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (327 × 604 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 313 കെ.ബി., മൈം തരം: image/png)

അക്ഷരദീപം കൊളുത്തി വായനയുടെ വെളിച്ചത്തിലേക്ക് ........

കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളിൽ ഈവർഷത്തെ വായനാ പക്ഷാചരണ പരിപാടികളും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുംപ്രശസ്ത എഴുത്തുകാരൻ സന്തോഷ് കുമാർ ചെറുപുഴ അക്ഷരദീപം കൊളുത്തി നിർവ്വഹിച്ചു. രസകരമായ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും കുഞ്ഞുമനസുകളിൽ അക്ഷരാർത്ഥത്തിൽ വായനയുടെ ദീപം കൊളുത്തിയ പരിപാടിയിൽ സ്ക്കൂൾ വിദ്യാരംഗം കോഡിനേറ്റർ മിനി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷതയും വഹിച്ചു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ ,സീനിയർ അസിസ്റ്റന്റ് എം.വി.ആശ, ഗ്രാമീണ വായനശാല സെക്രട്ടറി എ.വി മധു, വിഷ്ണു സി.നമ്പ്യാർ എന്നിവർ സംസാരിച്ചു.വി.കെ.ഭാസ്കരൻ നന്ദി പറഞ്ഞു. വായനാ വാരത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ, ലൈബ്രറി കാർഡ് വിതരണം, ക്ലാസ് ലൈബ്രറി ശാക്തീകരണം, വായനശാല സന്ദർശനം, പരിസ്ഥിതി വായന പതിപ്പ് നിർമ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തുന്നത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:40, 9 ഡിസംബർ 201914:40, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം327 × 604 (313 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)അക്ഷരദീപം കൊളുത്തി വായനയുടെ വെളിച്ചത്തിലേക്ക് ........ കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ.ഹൈസ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:വായനാദിനം.png&oldid=683176" എന്ന താളിൽനിന്ന് ശേഖരിച്ചത്