ഗവ. എച്ച് എസ് റിപ്പൺ/ഐ.ടി. ക്ലബ്ബ്

20:26, 21 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) (ു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി. എച്ച്. എസ്. റിപ്പൺ ഹൈടെക് ആയതിന്റെ ഭാഗമായി കൈറ്റ് വയനാട് മുഖേന എല്ലാ ക്ലാസ് മുറികളിലും എൽ. സി. ഡി. പ്രൊജക‍്ടർ, ലാപ്‍ടോപ്, സ്ക്രീൻ, സ്പീക്കർ, പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർ നെറ്റ് കണക്ഷൻ, എൽ. സി. ഡി. ടി.വി., ഡി. എസ്. എൽ. ആർ. ക്യാമറ, ലിറ്റിൽ കൈറ്റ്സ് കൂട്ടായ്‍മ തുടങ്ങിയവ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ ലളിതവും രസകരവുമായി നടന്നുവരുന്നു.