ഗവ. എച്ച് എസ് റിപ്പൺ/ഗ്രന്ഥശാല

20:20, 21 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) (s)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി. എച്ച്. എസ്. റിപ്പണിൽ ലൈബ്രറി, വായനാമുറി എന്നിവയ്ക്കുള്ള ഭൗതികസൗകര്യങ്ങൾ ഇല്ലായെങ്കിലും വൈവിധ്യമാർന്ന രണ്ടായിരത്തിലധികം പുസ്തകങ്ങൾ പഠിതാക്കൾക്ക് വായനയ്കായി ലഭ്യമാണ്. ഗാർഹികാന്തരീക്ഷവും പുസ്തകവുമായി ബന്ധിപ്പിക്കുന്ന അമ്മവായന എന്ന പദ്ധതിയിലൂടെ രക്ഷിതാക്കൾക്ക് വായനാ ഗ്രന്ഥങ്ങൾ നൽകിവരുന്നു. വായനക്കാർക്ക് ആവശ്യമായ പുസ്തകം കണ്ടെത്തിയെടുക്കുന്നതിന് സഹായിക്കുന്ന ക്ലാസിഫൈഡ് ലൈബ്രറി കാറ്റലോഗ് 2018-19 അധ്യയനവർഷത്തിൽ തയ്യാറാക്കിയത് ഉപയോഗിച്ചുവരുന്നു.