എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പ്രാദേശിക പത്രം
മികച്ച വിജയം
കരിമണ്ണൂര്‍:കരിമണ്ണൂര്‍ സെന്റ് ജോസഫ്സ സ്കൂളിന് ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര മേളയില്‍ തിളക്കമാര്‍ന്ന വിജയം.ശാസ്ത്ര നാടകത്തില്‍
ഹൈസ്കൂള്‍ വിഭാഗത്തില്‍ ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിതം എന്നിവയില്‍ ഓവറോളും ഐ.റ്റി മേളയില്‍ റണ്ണര്‍അപ്പും കരസ്തമാക്കി. പ്രവൃത്തി പരിചയ മേളയില്‍ മികവ് പുലര്‍ത്താനും കഴിഞ്ഞു.യു പി വിഭാഗത്തില്‍ ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം എന്നിവയില്‍ ഓവറോളും ഗണിതത്തില്‍ റണ്ണര്‍അപ്പും കരസ്തമാക്കി.വിജയികളെ ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണ്‍ മാനേജര്‍ REV ഫാദര്‍ സ്റ്റാന്‍ലി കുന്നേല്‍ മെമ്പ൪ ടി കെ നാസര്‍ എന്നിവര്‍ സ്കൂളില്‍ ചേര്ന്ന യോഗത്തില്‍ അനുമോദിച്ചു . ഇവര് വിജയികള് നമ്പര് പേര് സ്ഥാനം
SOCIAL SCIENCE{സാമൂഹ്യ ശാസ്ത്രം}
1 ആനന്ദ് ജോണ് HS വര്ക്കിംഗ് മോഡല് 1 A ഗ്രേഡ് 2 ത്രേസി ജെയിംസ് HS വര്ക്കിംഗ് മോഡല് 1 A ഗ്രേഡ് 3
വര്ക്കിംഗ് മോഡല്
1 A ഗ്രേഡ് 4
വര്ക്കിംഗ് മോഡല്
1 A ഗ്രേഡ് 5 മാത്യു ജോഷി UP 1 A ഗ്രേഡ് 6 മനു വിന്സന്റ് HS സ്റ്റില് മോഡല് 2 A ഗ്രേഡ് 7 നിഖില് ജെയിംസ് HS സ്റ്റില് മോഡല് 2 A ഗ്രേഡ് 8 ഷെറിന് ജോസഫ് UP സ്റ്റില് മോഡല് 3 A ഗ്രേഡ് 9 അശ്വതി സണ്ണി UP സ്റ്റില് മോഡല് 3 A ഗ്രേഡ്
MATHEMATICS{ഗണിതം}
10 അമൃത സജീവന് HS പ്രോജക്ട് 1 A ഗ്രേഡ് 11 നമിത ജെയിംസ് HS പ്രോജക്ട് 1 A ഗ്രേഡ് 12 ആതിര HS അപ്ലയിഡ് കണ്സ്ട്രക്ഷണ് 1 A ഗ്രേഡ് 13 ജെല്ബി ജോര്ജ് HS വര്ക്കിംഗ് മോഡല് 1 A ഗ്രേഡ് 14 ജെയിന് UP ജ്യോമെട്രിക്ക് ചാര്‍ട്ട് 1 A ഗ്രേഡ് 15 നവനീത് മോഹന് HS ക്വിസ് 1 16 നീനു വിജയന് HS പ്യുവര്‍ കണ്സ്ട്രക്ഷണ് 2 A ഗ്രേഡ്
ഷാരോണ് ജോസഫ് HS പസ്സില് 3 A ഗ്രേഡ് 17 SCIENCE{ശാസ്ത്രം}
18 അമീറാ ജമാല് നാസര് HS വര്ക്കിംഗ് മോഡല് 1 A ഗ്രേഡ് 19 സോണിയ വി ജെയിംസ് HS വര്ക്കിംഗ് മോഡല് 1 A ഗ്രേഡ് 20
UP വര്ക്കിംഗ് മോഡല്
1 A ഗ്രേഡ് 21
UP വര്ക്കിംഗ് മോഡല്
1 A ഗ്രേഡ് 22
UP സ്റ്റില് മോഡല്
2 A ഗ്രേഡ് 23
UP സ്റ്റില് മോഡല്
2 A ഗ്രേഡ് 24 ആന് ലിസ സൈമണ് HS ക്വിസ് 1 A ഗ്രേഡ് 25 ആന് ലിസ സൈമണ് HS ടാലന്റ് ക്വിസ് 2 A ഗ്രേഡ്
ആന് ലിസ സൈമണ് HS സ്റ്റില് മോഡല് 3 B ഗ്രേഡ് 26 I.T FAIR {ഐ.റ്റി മേള}
27 ആന് ലിസ സൈമണ് HS പ്രോജക്ട് 2 A ഗ്രേഡ് 28 നവനീത് മോഹന് HS മള്ട്ടിമീഡിയ പ്രസന്റേഷന് 2 A ഗ്രേഡ് 29 വിഷ്ണു പി ഓമനക്കുട്ടന് HS വെബ് പേജ് നിര്മ്മാണം 2 A ഗ്രേഡ് 30 ബോബി ജോസ് HS മലയാളം ടൈപ്പിംഗ് 2 A ഗ്രേഡ് 31 അഭിജിത്ത് ജെ പുറ്റനാനി HS ഡിജിറ്റല് പെയിന്റിംഗ് 3 A ഗ്രേഡ്
WORK EXPERIENCE{പ്രവൃത്തി പരിചയ മേള}
32 അന്സു മാത്യു HS ത്രഡ് പാറ്റേണ് 1 A ഗ്രേഡ് 33 എമ്മാനുവല് ജോസ് UP മെറ്റല് വര്ക്ക് 1 A ഗ്രേഡ് 34 ജോസഫ് സൈമണ് UP ത്രഡ് പാറ്റേണ് 1 A ഗ്രേഡ് 35 എബി എബ്രഹാം HS പ്ലാസ്റ്റര്‍ പാരീസ് 1 Aഗ്രേഡ് 36 ബിബിന് എബ്രഹാം HS പപ്പറ്ററി 1 Aഗ്രേഡ് 37 ലിന്സന് മാത്യു HS ലെതര് ,ബാഗ് നിര്മ്മാണം 2 Aഗ്രേഡ് 38 ദേവിപ്രിയ ഇ എസ് HS ഫൈബര് വര്ക്ക് 2 Aഗ്രേഡ് 39 അതുല് കെ സുരേഷ് HS വുഡ് വര്ക്ക് 1 Aഗ്രേഡ് 40
41
42
By,
നവനീത് മോഹന്‍
ലിറ്റില് സയന്റിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു കരിമണ്ണൂര്‍: കരിമണ്ണൂര്‍ സ്കൂളില്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്ഷത്തോടനുബന്ധിച്ച് ലിറ്റില് സയന്റിസ്റ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ശ്രീ റോയി കെ പൌലോസ് ഉദ്ഘാടനംചെയ്തു. ക്യാമ്പിന് ശ്രീ സൈമണ്‍ സര്‍ നേതൃത്ത്വം നല്‍കി. ക്യാമ്പില്‍ 150ഓളം കുട്ടികള്‍ പങ്കെടുത്തു.
ലിറ്റില് സയന്റിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കരിമണ്ണൂര്‍: കരിമണ്ണൂര്‍ സ്കൂളില്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്ഷത്തോടനുബന്ധിച്ച് ലിറ്റില് സയന്റിസ്റ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . ശ്രീ റോയി കെ പൌലോസ് ഉദ്ഘാടനംചെയ്തു.
ക്യാമ്പിന് ശ്രീ സൈമണ്‍ സര്‍ നേതൃത്ത്വം നല്‍കി. ക്യാമ്പില്‍ 150ഓളം കുട്ടികള്‍ പങ്കെടുത്തു.