ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/ലിറ്റിൽകൈറ്റ്സ്

2019-20

* ഓണാഘോഷം

ഡിജിറ്റൽ പൂക്കളം

2018-19

     .  ലിറ്റിൽ കൈറ്റ്സ്
     
                           2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും 

തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ

തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു''''. ഡിജിറ്റൽ മാഗസിൻ 2019