ജി.എച്ച്.എസ്സ്.ബമ്മണൂർ/വിദ്യാരംഗം‌-17

12:26, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSBEMMANUR (സംവാദം | സംഭാവനകൾ) ('മലയാളം ശ്രേഷ്ഠഭാഷയായും ഭരണഭാഷയായും ഉയർത്തപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം ശ്രേഷ്ഠഭാഷയായും ഭരണഭാഷയായും ഉയർത്തപ്പെട്ടതിൽ മനം നിറയെ അഭിമാനിക്കുന്ന ഭാഷാസ്നേഹികളായ ഒാരോ വിദ്യാർത്ഥിക്കുംഭാഷയെ സ്നേഹിക്കാനും ഭാഷയുടെ [[1]]അനന്തസാധ്യതകളിൽ അഭിരമിക്കുവാനും സാധ്യതകൾ ഒരുക്കി കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദി വളരെ ഊർജസ്വലമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാൻ ഇതിലൂടെ കഴിയുന്നു.കുട്ടികളിൽ മാതൃഭാഷയുടെ മഹത്വം ഉണർത്തി കൊണ്ട് ഈ ക്ലബ്ബ് മുന്നോട്ടു പോകുന്നു.