വായനാ ദിനം

11:45, 27 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                       സ്‌കൂൾ തുറന്ന് പുത്തൻ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്‌കൂളിലെത്തുമ്പോൾ നിങ്ങൾക്കായി സ്‌കൂൾ ലൈബ്രറിയിൽ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഓരോരുത്തർക്കും കഴിയണം. ഭാഷയുടെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാൻ ഈ വായനാദിനം ഉപയോഗപ്പെടുത്താം.
"https://schoolwiki.in/index.php?title=വായനാ_ദിനം&oldid=652253" എന്ന താളിൽനിന്ന് ശേഖരിച്ചത്