ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ

21:26, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25007 (സംവാദം | സംഭാവനകൾ)
ഗവ. ഗേൾസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലൂവ

എറണാകുളം ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലൂവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-201025007





ആമുഖം

1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേള്സ് ഹൈസ്ക്കൂള്ആരംഭിക്കുന്നത്.അതുവരെ ആലുവയിലെ ഇന്നത്തെ ബോയ്സ് ഹ.ര്സെക്കന്റി സ്ക്കൂളിന്റെ ഒരു ഭാഗമായിരുന്നു ഈ സ്ക്കൂള്‍.1974 സെപ്തംബറില്സ്ക്കൂളിന്റെ പ്രവര്ത്തനം ആരംഭിച്ചു.തുടക്കത്തില്1500 ഓളം പെണ്കുട്ടികളും 87 സ്റ്റാഫും ഉണ്ടായിരുന്നു.1983 ല്സ്ക്കൂ ളിന്റെ തെക്കുഭാഗത്ത് 12 ക്ലാസ്സ് മുറികളോടുകൂടിയ ഒരു മൂന്നു നില കെട്ടിടം ഗവണ്മെന്റില്നിന്നു പണിതു കിട്ടി.സ്ക്കൂളിന്റെ പിറകു വശത്തായി ഉണ്ടായിരുന്ന സര്ക്കാര്വക സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തിയില്നിന്നും സ്ക്കൂളിനുവേണ്ടി നേടിയെടുത്തു.1998 ലാണ് ഈ വിദ്യാലയം ഒരു ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടത്.ഇതിന് പ്രത്യേക താല്പര്യമെടുത്തത് മുന്‍.എം.എല്‍.എ ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയില്ആലുവ നഗരസഭ നല്കിയ പ്രവര്ത്തനങ്ങള്വളരെ വിലയേറിയതാണ്.


== സൗകര്യങ്ങള്‍ == ആലൂവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു . വിപുലമായ ഐടി മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.


== നേട്ടങ്ങള്‍ ==# ക്ലാസ് മാഗസിന്‍.

  1. വിദ്യാരംഗം കലാ സാഹിത്യ വേദി.
  2. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍