നേച്ചർ ബുട്ടി ക്ലബ്

13:04, 19 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('പ്രകൃതി സംരക്ഷിക്കാനും വിദ്യാലയവും പരിസരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി സംരക്ഷിക്കാനും വിദ്യാലയവും പരിസരങ്ങളും വൃത്തിയായും മനോഹരമായും കൊണ്ടുനടക്കാനും ലക്ഷ്യം വച്ചാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാലയങ്ങളിൽ പൂന്തോട്ടങ്ങളുണ്ടാക്കാനും കിളികളെയും മറ്റും സംരക്ഷിക്കാനും കുട്ടികൾ പ്രത്യേകം ശ്രമിക്കുന്നു

"https://schoolwiki.in/index.php?title=നേച്ചർ_ബുട്ടി_ക്ലബ്&oldid=646615" എന്ന താളിൽനിന്ന് ശേഖരിച്ചത്