ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം

ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം
വിലാസം
ചെമ്മലമറ്റം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-201032005



ആമുഖം

  • gjkggdhdgdhgdfuhkhfgdf
  • gtryjiltry
  1. et;tryl;rttytrktryttrrtrhrtrtrttrh
  2. FFFFFFFFFFFFFF

ചരിത്രം

1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തില്‍ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തന്‍ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററില്‍ ഫ്ളവര്‍ എല്‍.പി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എല്‍.പി.സ്കൂള്‍, യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂള്‍ മാനേജര്‍ പടന്നമാക്കല്‍ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കല്‍ ബ. തോമസച്ചന്‍ സ്കൂള്‍ മാനേജരായിരുന്ന കാലത്ത്, 1983 ജൂണില്‍, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി ശ്രീ.എന്‍. പി.ജോസഫ് നെല്ലുവേലില്‍ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിര്‍വ്വഹിച്ചു. 1986 മാര്‍ച്ചില്‍ പ്രഥമ ബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയര്‍ത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍ 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . ജയിംസ് കട്ടയ്കല്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. വി.വി.ഫിലിപ്പ് സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌‌‌‌|2 ‌‌|
1 ശ്രീ.എന്‍.പി. ജോസഫ് നെല്ലുവേലീല്‍
ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീല്‍

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|- ‌‌‌‌‌|3

ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്
4 ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീല്‍
5 ശ്രീ.മാത്യു തോമസ്,നെല്ലരീയേല്‍
6 ശ്രീ.വീ.ജെ. പീറ്റര്‍ വാഴപ്പറമ്പില്‍
7 ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കല്‍
8 ശ്രീ.ജോസ് എബ്രാഹം കാരയ്ക്കാട്ട്
9 ശ്രീ. പീ.എസ്. ജോസ് പൈനിക്കുളം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി