നേഴ്സ്റൂം

09:52, 30 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('==നേഴ്സ് റൂം == '''അമർ മറ്റേർണിറ്റി ആൻഡ് ഫെർട്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നേഴ്സ് റൂം

അമർ മറ്റേർണിറ്റി ആൻഡ് ഫെർട്ടിലിറ്റി സെന്റർ എം ഡി യായ ഡോക്ടർ രാധാകൃഷ്ണൻ നായർ സ്കൂളിന് വേണ്ടി ഒരു നേഴ്സ് റൂം സംഭാവന നൽകുകയുണ്ടായി . 2017 മുതൽ ഈ നേഴ്സ് റൂമിലെ സൗകര്യങ്ങൾ കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട് .ശാരീരിക അവശതയുള്ള കുട്ടികൾക്ക് കിടക്കാനായി ഒരു ബെഡും ഈ നേഴ്സ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട് .ഈ റൂമിൽ കുട്ടികൾക്ക് അവശ്യം വേണ്ട മരുന്നുകൾ ഫസ്റ്റ് എയ്ഡ്ബോക്സ് എന്നിവ തയ്യാറാക്കിയിട്ടുണ്ട് .എല്ലാ തിങ്കളാഴ്ചകളിലും വിതരണം ചെയ്യുവാനുള്ള അയൺ ഫോളിക് ആസിഡ് ഗുളികകളും ഈ നേഴ്സ് റൂമിൽ വൃത്തിയായി സൂക്ഷിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം നഴ്സിന്റെ സേവനം ലഭ്യമാണ് .

"https://schoolwiki.in/index.php?title=നേഴ്സ്റൂം&oldid=642399" എന്ന താളിൽനിന്ന് ശേഖരിച്ചത്