പ്രമാണം:IMG-20190606-WA0066.jpg

20:16, 23 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) (*പ്രവേശനോത്സവം* ആര്യാട് സി എം എസ് എൽ പി സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഭംഗിയായ രീതിയിൽ നടത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,040 × 780 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 94 കെ.ബി., മൈം തരം: image/jpeg)

  • പ്രവേശനോത്സവം*
    ആര്യാട് സി എം എസ് എൽ പി സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഭംഗിയായ രീതിയിൽ നടത്തപ്പെട്ടു. ആലപ്പുഴയുടെ അഭിമാനമായ ഡോ. നിർമൽ ഔസേപ്പച്ചൻ IAS ഉദ്‌ഘാടനം നിർവഹിച്ചു. റെവ. അലക്സ്‌. പി. ഉമ്മൻ അച്ചൻ  അധ്യക്ഷ പദം  അലങ്കരിച്ചു.നവാഗതർക്കുള്ള  പഠനകിറ്റ് വിതരണം വാർഡ് കൗൺസിലർ ശ്രീ. കെ. ജെ. പ്രവീൺ നിർവഹിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ കെ. പി ജോഷി  പ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു. അധ്യാപിക ശ്രിമതി ഗീതു ബാബു മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു.തുടർന്ന് മധുര വിതരണം നടത്തുകയും ചെയ്തു. അധ്യാപിക ശ്രീമതി സാലമ്മ മാർക്കോസ് കൃതഞ്ജത അർപ്പിക്കുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:16, 23 ജൂലൈ 201920:16, 23 ജൂലൈ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 780 (94 കെ.ബി.)Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ)*പ്രവേശനോത്സവം* ആര്യാട് സി എം എസ് എൽ പി സ്കൂളിന്റെ പ്രവേശനോത്സവം വളരെ ഭംഗിയായ രീതിയിൽ നടത്ത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:IMG-20190606-WA0066.jpg&oldid=640869" എന്ന താളിൽനിന്ന് ശേഖരിച്ചത്