ലിറ്റററി ഡെസ്ക്

14:31, 23 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കുവാനും കൂടുതൽ എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാനും മികച്ച കുട്ടികളെ കൂടുതൽ ഉയരങ്ങളിക്ക് എത്തിക്കുവാനും ആണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിനായി ഇംഗ്ലീഷ് ഭാഷ താത്പര്യമുള്ള കുട്ടികളുടെ ഒരു ക്ലബ് ഉണ്ടാക്കുകയും അവർക്കായി പ്രത്യേകം മത്സരങ്ങളും ക്ലാസ്സുകളും ആസൂത്രണം ചെയ്യുകയും ചെയ്തുവരുന്നു

"https://schoolwiki.in/index.php?title=ലിറ്റററി_ഡെസ്ക്&oldid=640799" എന്ന താളിൽനിന്ന് ശേഖരിച്ചത്