പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ
1962 ജൂണ്‍ 2 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കെ.കെ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജര്‍. ശ്രീ പി കുമാരന്‍ നമ്പ്യാറാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 105 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരും ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത് 965ല്‍ ആയിരുന്നു ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് 1998ല്‍ ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ | |
---|---|
വിലാസം | |
കൊളവല്ലൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2010 | Mohankallachi |
ചരിത്രം
1 ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില് പാനൂര്‍ നാദാപുരം റോഡില്‍ പാറാട് കുന്നിന് ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കന് പ്രദേശങ്ങളില് അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആര്. കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂള്‍ അനുവദിച്ചത്. 1962 ജൂണ് 2ന് സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചുു.105 വിദ്യാര്ത്ഥികളുമായി പ്രവര്ത്തനമാരംഭിച്ച ഈ സ്കൂളില് 3 അദ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരന്‍ നമ്പ്യാര് പ്രധാന അദ്യാപകനും .ഒ. സുകുമാരന്. കെ. കെ നാരായണന് എന്നിവര് സഹ അധ്യാപകരുമായിരുന്നു. ശ്രീ .കെ .കെ .വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ മാനേജര്. പാനൂരിന്റെ കിഴക്കന് പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആര്. ന്റെ സജീവ സാന്നിദ്ധ്യവും പ്രവര്ത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്രെ വളര്ച്ചയ്ക്ക് വേഗതകൂട്ടി. 1968 ല് അപ്പര് പ്രൈമറി വിഭാഗവും ആരംഭിച്ചുു. വര്ഷങ്ങള്ക്കു ശേഷം മാനേജ്മെന്റ് പി. ആര്. ന്റെ മൂത്തപുത്രനായ കെ പി .ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടുു. 1998ല് ഈ സ്കൂളില് ഹയര് സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയര് സെക്കന്ററി വിഭാഗത്തില് സയന്സ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുുുകളുുുണ്ട്. ഇന്ന് 2500 ല്‍പരം വിദ്യാര്ത്ഥികളും 107 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതല് വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവര്ത്തിച്ച ശ്രീ .പി. ആര് .കുറുപ്പിന്റെ ചരമത്തെ തുടര്ന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാന് 2002 ല് വിദ്യാലയത്തിന്റെ പേര‍് പി. ആര്. മെമ്മോറിയല് കൊളവല്ലൂര് ഹയര് സെക്കന്ററി സ്കൂള്‍ എന്ന് പുനര് നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്പൗട്ട് & ഗൈഡ്സ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- പൊതു വിജ്ഞാന പരിശീലന കളരി
- സാഹിത്യസമാജങ്ങള്
- ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്
- ക്ലാസ് മാഗസിന്‍.
മാനേജ്മെന്റ്
ശ്രീ കെ. പി ദിവാകരനാണ് ഈ സ്കൂളിന്റെ മാനേജര്‍ . ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക കെ. മീനാക്ഷിയും ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പ്രന്‍സിപ്പള്‍ കെ പ്രദീപ് കുമാറും ആണ്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ പി മോഹനന്‍ -എം. എല്‍ .എ
- രാജാറാം-ഡോക്ടര്‍*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.789391" lon="75.630569" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.757126, 75.619583 prmkhss kolavallore </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.