പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/

14:02, 14 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)

വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിൽ 1969 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനപള്ളിയുടെ കീഴിൽ സ്ഥപിതമായ നമ്മുടെ വിദ്യലയം 50 വർഷം പൂർത്തിയാക്കി, സുവർണജൂബിലിയുടെ നിറവിൽ നിൽക്കമ്പോൾ ആ കാലമത്രയും ഈ വിദ്യാലയത്തിലേക്ക് അനഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് നമ്മെ പരിപാലിച്ച സർവേശ്വരനോട് നന്ദി പറയാം. പിന്നിട്ട ഈ യാത്രയിൽ ഇടപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും നാനാജാതി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നല്കാനും, നിരവധി പേരെ മതസാംസ്കാരിക സാമൂഹികരംഗങ്ങളിലും കലാകായികരംഗഭ്ങളിലും മികവുറ്റ സ്‌ത്രീ ശക്തികളാക്കി വളര്ത്തിയെടുക്കാനും സാധിച്ചു എന്നതിൽ അഭിമാനമുണ്ട്

|-

!

|- |

|- |

|- | കളത്തിലെ എഴുത്ത് |}