സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ക്രിസ്തുമസ്സ്.

10:42, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) (''''ക്രിസ്തുമസ്സ്''' ലോകമെങ്ങും പ്രത്യാശയുടെ...സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രിസ്തുമസ്സ്

ലോകമെങ്ങും പ്രത്യാശയുടെ...സ്നേഹത്തിന്ർറെ കിരണങ്ങൾ പൊഴിക്കുന്ന സുന്ദര നിമിഷങ്ങൾ. സ്കൂൾ അങ്കണത്തിൽ മാലാഖാമാരും, ആട്ടിടയന്മാരും, ഉണ്ണിയേശുവും, മാതാവും, യൌസേപ്പിതാവും, ക്രസ്തുമസ്സ് അപ്പൂപ്പന്മാരും അണിനിരന്നു. സ്കൂൾ അസ്സി. മാനേജർ കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു.