പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്കൗട്ട്&ഗൈഡ്സ്-17

10:00, 15 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


സ്കൗട്ട് &

ഗൈഡ്സ്


Bharat scout & Guide ദ്വിതീയ സോപാൻ Test camp


രാജ്യ പുരസ്കാർ(18-19)



2018ഒക്ടോബർ 2 ഗാന്ധിജയന്തി


 സ്വച്ഛ് ഭാരത് മിഷന്റെ നാലാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 15 മുതൽ ഒക്ടോബർ 2 ,2018 വരെ നീളുന്ന Swachhata Hi Seva എന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാൻ സൂളുകൾക്ക് ലഭിച്ച നിർദ്ദേശ പ്രകാരം പരുതൂർ സ്കൂളിലെ ഹൈസ്കൂളിലേയും ഹയർ സെക്കന്ററിയിലെയും വിവിധ സേനകൾ സ്കൂൾ പരിസരം, പഞ്ചായത്തിലെ ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

   
  ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും  8ഗൈഡ് ക്യാപ്ടൻമാര‌‌ുമാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപ‌ുരസ്കാർ ,രാഷ്‌ട്രപതി  അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 

<gallery>