ജി എൽ പി എസ് കൽപ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

21:56, 11 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15201 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ദിനാചരണ പരിപാടികൾ നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ദിനാചരണ പരിപാടികൾ നടത്തുന്നു.സ്വാതന്ത്ര ദിനം, ഗാന്ധി ജയന്തി,ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ക്വിസ് പ്രസംഗം നാട്ടറിവ് തേടി നടന്ന്‌ നടന്ന്‌ പ്രാദേശിക പഠന യാത്ര പ്രധാന പരിപാടിയാണ്.