ചെങ്ങരൂർ

14:12, 27 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെങ്ങരൂർ മല്ലപ്പള്ളി ബ്ലോക്കിൽ ഉളള ഒരു ചെറിയ ഗ്രാമമാണ്. അത് കുന്നന്താനം പഞ്ചായത്തിനു കീഴിലാണ് വരുന്നത്.അത് തെക്കൻ കേരള ഡിവിഷന്റെ വകയാണ്. ജില്ലാ തലസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു.
CHENGAROOR
"https://schoolwiki.in/index.php?title=ചെങ്ങരൂർ&oldid=622633" എന്ന താളിൽനിന്ന് ശേഖരിച്ചത്