ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/പരിസ്ഥിതി ക്ലബ്ബ്-17

23:22, 20 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  • പരിസ്ഥിതി ക്ലബ്ബ്:-

  • പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടൽ കാടുകളിലേക്കും പഠന യാത്രകൾ നടത്തി വിവര ശേഖരണം നടത്തി.കർഷക ദിനത്തിൽ കർഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂൾ അസംബ്ലിയിൽ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങൾക്ക്ഉൗർജ്ജം പകരുന്നു.