പ്രധാന താൾ
വിലാസം
വെട്ടം

മലപ്പുരം ജില്ല
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുരം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,എങ്ലിഷ്
അവസാനം തിരുത്തിയത്
31-12-2009Ahmhsvettom



വെട്ടം ഗ്രാമതീല്‍ ഉല്ല ഒരു അന്‍എയ്ഡഡ് വിദ്യാലയമാണ് എ. എച്. എം.‍ഹൈസ്കൂള്. സലഫി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1988 ലാനു ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലമിക്‍ ചരിട്ടബ്ല്‍ സൊസൈറ്റിയാനു വിദ്യാലയം സ്ഥാപിച്ചത്. മയിമൂനയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. 90കലില്‍ ‍ ഇത് ‍ എല്‍.പി സ്കൂളായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇസ്ലമിക്‍ ചരിട്ടബ്ല്‍ സൊസൈറ്റിയാനു വിദ്യാലയം മാനെജ്മന്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=സംവാദം:പ്രധാന_താൾ&oldid=59390" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.