ഗവ.ടി.എച്ച് എസ്സ് പാലാ
വിലാസം
പാലാ

കോട്ടയം ജില്ല
സ്ഥാപിതം18 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Thsmutholy




ചരിത്രം .

ഈ സ്ഥാപനം 1961-ല്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പത്തര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ടെര്‍ണിംഗ്, ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ടോണിക്സ്, എം.ആര്‍.റ്റി.റ്റി.ഡബ്ളിയൂ ,സി. പി. ബി എന്നീ വര്‍ക്ക്ഷോപ്പുകളും ഉണ്ട്. നൂറോളം കുട്ടികള്‍ പഠിക്കുന്ന V.H.S.S.ഉം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുന്നു.

മാനേജ്മെന്റ്

കേരള സര്‍ക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീല്‍ (പവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.784851" lon="76.674957" type="map" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.717855, 76.681137 THS PALA </googlemap> | പാലാ-കോട്ടയം സ്റ്റേറ്റ്ഹൈവേയീല്‍ മുത്തോലിയില്‍ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ.ടി.എച്ച്_എസ്സ്_പാലാ&oldid=59235" എന്ന താളിൽനിന്ന് ശേഖരിച്ചത്