വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
30-01-2019Anilkb

ലിറ്റിൽ കൈറ്റ്

2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.

 
 
ലിറ്റിൽ കൈറ്റ് ഹൈടെക് ക്ലാസ്സ് റൂം പരിശീലനം നൽകുന്നു.