ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അയിരൂർ
പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയര് സെക്കണ്ടറി സ്ക്കൂള് അയിരൂര്. രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ല് സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില് ഒന്നാണ്.
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അയിരൂർ | |
---|---|
വിലാസം | |
അയിരൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Ghssayroor |
ചരിത്രം
872 ല് നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയര്ന്ന് പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീര്ന്നു.തുടര്ന്ന് 1980 ല് ഇതൊരു ഹൈസ്കൂള് ആയും 2004 ല് ഹയര് സെക്കണ്ടറി സ്കൂള് ആയും വളര്ന്നു.ഹയര് സെക്കണ്ടറി വിഭാഗത്തില് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകള് ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2008 - 09 | രാജേന്ദ്രന് , റ്റി വി പ്രസന്നകുമാരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.