ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സഹായ SMS Alert System

16:27, 20 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ( Sahaya SMS Alert System) സഹായ SMS പദ്ധതി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്‌കൂൾ പി.ടി.എ പ്രസിഡൻറുമായ ശ്രീ അലി മേലേതിൽ രക്ഷിതാക്കൾക്ക് മെസേജ് അയച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു, വിദ്യാലയത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനും കുട്ടികളുടെ ഹാജർ വിവരം അപ്പപ്പോൾ കൈമാറുന്നതിനും ഈ സംവിധാനം ഉപകാരപ്പെടും