സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം

16:30, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32042 (സംവാദം | സംഭാവനകൾ)
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-200932042



ആമുഖം

ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കൊച്ചുപട്ടണമായ മുണ്ടക്കയം. മനോഹരമലനിരകളാല്‍ ചുറ്റപ്പെട്ട്, മണിമലാറിന്റെ കുളിരുമണിഞ്ഞ് നില്‍ക്കുന്ന മുണ്ടക്കയത്തിന്റ തിരുനെറ്റിയില്‍ ചാര്‍ത്തിയ സുവര്‍ണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയര്‍ത്തിനില്‍ക്കുന്ന സി.എം.എസ്. ഹൈസ്ക്കൂള്‍

1921-ല്‍ സ്ഥാപിതമായി.കാ‍ഞ്ഞിരപ്പള്ളിയ്ക്കും, പീരുമേടിനും ഇടയ്ക്കു   അന്നുണ്ടായിരുന്ന 
ഈ സരസ്വതീക്ഷേത്രത്തിനു തിരികൊളുത്തിയത് ആദരണീയനായ റവ. എ. പി. ഇട്ടിയുടെ 

നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്.ഹൈസ്ക്കൂള്‍ ക്ലാസുകള്‍ 1939-ല്‍ ആരംഭിച്ചു.

     തുടക്കത്തില്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇടയ്ക്ക് അത് മുടങ്ങിപ്പോകുകയും 1996 -ല്‍ പുനരാംഭിക്കുകയും ചെയ്തു.  ഇരുശ്രേണികളും ഇന്ന് വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 
   രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ വാര്‍ത്തെടുക്കുന്ന ഈ  കലാലയം നവതിയുടെ നിറവിലാണ്.

ചരിത്രം

മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരില്‍ റവ: ഹെന്‍റി ബേക്കര്‍ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരി

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


വഴികാട്ടി