................................

ആദിയൂർ എൽ പി എസ്
വിലാസം
ഏറാമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-01-2019Alps16250




= ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്ത്തിയ ഒരു വിദ്യാലയം.1885 ല് ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂള് എന്ന പേരില് ആദിയൂര്എല് പി സ്കൂളിന്റെ തുടക്കം. ശ്രീമാന് കോമപ്പക്കുറുപ്പായിരുന്നു സ്കുൂളിന്റെ സ്ഥപക മാനേജരും പ്രധാന അധ്യാപകനും.ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ശ്രീമാന് കോമപ്പകുറുപ്പിനു ശേഷം കണാരകുറുപ്പ് മാസ്റ്റര് , വി.പി.ശങ്കരക്കുറുപ്പ്മാസ്റ്റര് തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തില് പഠിപ്പിച്ചിട്ടുണ്ട്. ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മേനേജര്.സ്കൂളിന്റെ ആരംഭത്തില് ഒന്നുമുതല് അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്.തുടര്ന്ന് 1991ല് പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് "ഹരിശ്രീ നേഴ്സറി"യ്ക്കു തുടക്കം കുറിച്ചു.


= ഭൗതികസൗകര്യങ്ങള്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ആദിയൂർ_എൽ_പി_എസ്&oldid=577216" എന്ന താളിൽനിന്ന് ശേഖരിച്ചത്