സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ

20:12, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ചട്ടഞ്ചാല്| സ്ഥലപ്പേര്=കാസരഗോഡ്| വിദ്യാഭ്യാസ ജില്ല=കാസരഗോഡ്| റവന്യൂ ജില്ല=കാസരഗോഡ്| സ്കൂൾ കോഡ്=11053| സ്ഥാപിതദിവസം=20| സ്ഥാപിതമാസം=06| സ്ഥാപിതവർഷം=1976| സ്കൂൾ വിലാസം= Thekkil P.O.
Kasaragod|


പിൻ കോഡ്= 671 541| സ്കൂൾ ഫോൺ= 04994 280664| സ്കൂൾ ഇമെയിൽ= = 11053Chss@gmail.com|


|ഉപ ജില്ല=കാസർഗോഡ് | ഭരണം വിഭാഗം=എയ്‌ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | അനദ്ധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= മണികണ്ഠ ദാസ് | പ്രധാന അദ്ധ്യാപകൻ=പി.കെ.ഗീത | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞി കടവത്





ദാ ഗ്രേഡ്=3| |സ്കൂൾ ചിത്രം=CHSSS.jpg|



വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . കായികാദ്ധ്യാപകനായി ചാര്ജെടുത്ത രാധാകൃഷ്ണൻമാസ്റ്ററുടെ ശിക്ഷണത്തിൽ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 1991-ൽ പ്ലസ് വണ് ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലർത്തിയിരുന്ന സ് ക്കൂൾ കാസറഗോഡ് വിദ്യാഭ്യാസജില്ലയിൽ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങൾ

37 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂൾ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വൺ-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
               സ്കൂളിൽ നന്നായി പ്രവര്ത്തീച്ചു വരുന്ന സ്കൗട്സ്  & ഗൈഡ്സ് വിഭാഗം ഉണ്ട്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.


  • ക്ലാസ് മാഗസിൻ.
             ക്ളാസു തോറും മാഗസിന്  പ്രസിദ്ധീകരീക്കാറുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
              എല്ലാവിധ ക്ലബ്ബുകളും പ്രവര്ത്തനങ്ങളും സ്കൂളില് സജ്ജീവമാണു.

മാനേജ്മെന്റ്

1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. K. M. Radhakrishnan Nair
  2. M. Ganapathi
  3. K. Janardhanan Nair
  4. M. Bhavani


==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

സ്കൂൾ വെബ് സൈറ്റ്= http://tihss.weebly.com/ |