കർക്കിടകപ്പെരുമ

19:22, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ഹരിതസേനാംഗങ്ങൾ.പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടക കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔ‍ഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.

"https://schoolwiki.in/index.php?title=കർക്കിടകപ്പെരുമ&oldid=577075" എന്ന താളിൽനിന്ന് ശേഖരിച്ചത്