പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

17:40, 25 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


സോഷ്യൽ സയൻസ്


   2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെരൂപീകരിച്ചു. ഉദ്ഘാടനം വിപുലമായി തന്നെ നടന്നു. തുടർന്ന് സ്കൂൾ തല വാർത്താ വായനമത്സരം നടത്തി.സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയി നന്ദന. പി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ജില്ലാ സാമൂഹ്യ ശാസ്ത്രമേള
 നിശ്ചല മാതൃക
അശ്വിനിയും അഞ്ജനയും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത്
ജില്ലാ സാമൂഹ്യ ശാസ്ത്രമേള
 പ്രവർത്തന മാതൃക
എ ഗ്രേഡ്