ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
2018 നവംബർ 14 ശിശുദിനത്തിൽ റാലി നടത്തി. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ഛാജിയുടെ വേഷത്തിലെത്തിയ പല കുരുന്നുകളും അധ്യാപകരിൽ കൗതുകമുണർത്തി.അന്നേദിവസം പ്രത്യേക ക്ലാസ്,മത്സരങ്ങൾ എന്നിവ നടത്തി.