പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗണിത ക്ലബ്ബ്-17

07:44, 31 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20012 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ഗണിത ക്ലബ്ബ്



 മുൻ വർഷങ്ങളിൽ പട്ടാമ്പി ഉപജില്ലയിലെ  

ഏറ്റവുംനല്ല ഗണിത ക്ലബ്ബായി തിരഞ്ഞെടുക്ക പ്പെട്ടു. 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ശ്രീ.വേണു മാസ്റ്റർ ( വേണു പുഞ്ചപ്പാടം) ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.108 കുട്ടികൾ ക്ലബ്ലിലെ അംഗങ്ങളായി.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ഉപജില്ലാതല ഗണിത മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.