ജി.എച്.എസ്.എസ് ചാത്തനൂർ/പ്രാദേശിക പത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാത്തന്ന‌ൂർ. (16.10.2018):ചാത്തന്ന‌ൂർ വിദ്യാലയത്തിലെ സ്ക‌ൂൾ കലോൽസവം 15,16 തിയ്യതികളിലായി നടത്തി

സ്കൂൾ പത്രം


|

സ്ക‌ൂൾ കലോൽസവം 2018


]]



സ്ക‌ൂൾ കലോൽസവം ഉത്ഘാടനം

<p style="text-align:justify"


വിദ്യാലയത്തിലെ അനുദിന സംഭവങ്ങളെ സത്യസന്ധവും ആകർഷകവുമായി കുട്ടികളുടെ മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശമാണ് സ്കൂൾ പത്രത്തിലൂ‍ടെ ലക്ഷ്യമാകുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചകളിലും ഇറങ്ങുന്ന പത്രത്തുൽ അതാതാഴ്ചകളിലെ സ്കൂൾ പ്രവർത്തനങ്ങളും വാർത്തകളും ഉൾക്കൊള്ളിക്കുന്നു. ക്ലാസ്സിലെ കുട്ടികൾ തന്നെ ശേഖരിക്കുന്ന വാർത്തകൾ അവർ തന്നെ എഡിറ്റു ചെയ്തു പത്രവാർത്താരീതിയിൽ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു . 2015-16 അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗം സ്കൂൾ പത്രം ഇറക്കിയിരുന്നു.