പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

സ്പോർട്സ് ക്ലബ്
 മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.



  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ
പ്രമാണം:20012-fb.jpg
  • വോളിബോൾ
  • ബാറ്റ്മിന്റൺ
  • ക്രിക്കറ്റ്