എം.യു.എച്ച്.എസ്.എസ്. ഊരകം
മലപ്പുറം നഗരത്തില്‍ നിന്ന് ഏതണ്ട് പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ എത്തുന്ന ഊരകം പഞ്ചായത്തിലാണ് മറ്ക്കസുല്‍ ഉലും ഹയ്സ്കൂള്‍ നിലകൊള്ളുന്നത്
എം.യു.എച്ച്.എസ്.എസ്. ഊരകം | |
---|---|
വിലാസം | |
ഊരകം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
30-12-2009 | Muhsoorakam |
ചരിത്രം
മലപ്പറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ 1996 ജൂണ്‍ മൂന്നാം തിയ്യതി മര്‍ക്കസുല്‍ ഉലൂം ഹയ്സ്കൂള്‍ ആരംഭിച്ചു.എട്ട് എല്‍.പി.സ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും മാത്രമുണ്ടായിരുന്ന ഊരകം പഞ്ചായത്തില്‍ ഒരു ഹയ്സ്കൂള്‍ ആരംഭിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മര്‍ഹൂം കെ.കെ. സയ്യിദ് ഫസല്‍ പൂകോയതങ്ങളുടെ നേത്രത്വത്തില്‍ രൂപം കൊണ്ട സയ്യിദ് ജമലുല്ലയ് ലി ട്രസ്റ്റിന് സ്കൂള്‍ ആരംഭികാനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. കെ.അബ്ദുറശീദ് മാസ്റ്റ്റ് റ്റിച്ചര്‍ഇന് ചാര്‍ജായി സ്കൂള്‍ ആരമംഭിക്കുകയും 1996ജൂലായില്‍ പി.അലവി മാസ്റ്റ്റ് പ്രധാന അധ്യാപകനായി ചുമതലയേറ്റു.98-99 അധ്യായനവറ്ഷത്തോടെയാണ്‍ പത്താം തരം ആരംഭിച്ചത്
ഭൗതികസൗകര്യങ്ങള്
ഈതാള്‍ തയ്യാറായികൊനണ്ടിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഈതാള്‍ തയ്യാറായികൊനണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :പി.അലവി മാസ്റ്റ്ര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈതാള്‍ തയ്യാറായികൊനണ്ടിരിക്കുന്നു
വഴികാട്ടി
ഈതാള്‍ തയ്യാറായികൊനണ്ടിരിക്കുന്നു