ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/വിദ്യാരംഗം-17
ജൂൺ-19 വായനാദിനം വായനാദിനം വിപുലമായി ആഘോഷിച്ചു. വായനാവാരാചരണത്തിന്റെ ഉൽഘാടനം പ്രസിദ്ധ പത്രപ്രവർത്തകനും ലേഖകനുമായ ശ്രീ ജോസഫ്യനാ സാർ നിർവ്വഹിച്ചു. മൽസരം നടത്തി,വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തി.