ഗവ. എം ആർ എസ് കൽപ്പറ്റ
വിലാസം
കല്‍പ്പറ്റ

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2009Gmrskalpetta





ചരിത്രം

വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ 25 -ാം വാര്‍ഡിലുള്‍പ്പെട്ട മുണ്ട േരി പ്രദേശത്ത് താമസിക്കുന്ന ക്‍പ്പറ്റ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍െപട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുന്‍നിര്‍ത്തി 1997 ല്‍ ആരംഭിച്ചു. േകരള സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ 70% േപരും ആദിവാസി വിഭാഗത്തില്‍െപ്പട്ടവരും 20% പട്ടികജാതിയില്‍പെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തില്‍ പെട്ടവരുമാണ്

ഭൗതികസൗകര്യങ്ങള്‍

55 സെന്‍റ് സ്ഥല വിസ്തൃതിയുള്ള കോന്പൗണ്ടിലെ താല്‍ക്കാലിക സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാരയം ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. ക്ലാസ്സ് മുറികള്‍ എല്ലാം തന്നെ സെമി പെര്‍മനന്‍റ് കെട്ടിടങ്ങലിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് താമസിക്കാനായുള്ള ഹോസ്റ്റല്‍ കെട്ടിടവും സ്ഥലപരിമിതിയില‍ വീര്‍പ്പമുട്ടുന്നു. ആവശ്യമായ കളിസ്ഥലമെ, ലാബ്, ലൈബ്രറി മുറികളോ അധ്യാപകുര്‍ക്കുള്ള മുറികളോ ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ. ആര്‍. സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൂണ്‍കുഷി യൂണിറ്റ്

‍* ഹരിതസേന

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സാറാമ്മ മാര്‍ക്കോസ്, റെയ്ച്ചല്‍ ഡേവിഡ് , ഗ്രേസി ഫിലിപ്പ് , പ്രേമവല്ലി, രത്നകുമാരി, രമാഭായി അലക്സാഡ്രീന സഞ്ജീവന്‍, രത്നവല്ലി, പത്മിനി, െക. മല്ലിക.


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=55071" എന്ന താളിൽനിന്ന് ശേഖരിച്ചത്