വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/Recognition
സബ്‌ജില്ല ,ജില്ലാതല കലോൽസവങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ വിവേകോദയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു. ഓടക്കുഴൽ,ദേശഭക്തിഗാനം,സംസ്കൃതനാടകം, എന്നിവ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃതോൽസവത്തിൽ ആൺക്കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി..