ജൂൺ 21 യോഗദിനം കുറവിലങ്ങാട് ഗവ. ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോഗദിനത്തിന്റെ പ്രാധാന്യവും അനുദിനജീവിതത്തിൽ യോഗാഭ്യസനത്തിന്റെ ആവശ്യകതയും എന്നതിനെക്കുറിച്ച് ക്ലാസ് നടത്തുകയും കുട്ടികളെ യോഗാമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു.

യോഗദിനത്തോട് അനുബന്ധിച്ചു നടന്ന യോഗപരിശീലനം
"https://schoolwiki.in/index.php?title=യോഗ‍ദിനം&oldid=549721" എന്ന താളിൽനിന്ന് ശേഖരിച്ചത്