G.M.R.S. KALPETTA
Gmrskalpetta | |
---|---|
വിലാസം | |
കല്പറ്റവിക്കിഫോര്മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2009 | Gmrskalpetta |
h == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക{| class="wikitable" |- ! header 1 ! header 2 ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} ==
ചരിത്രം
വയനാട് ജില്ലയിെല കല്‍പ്പറ്റ മുന്സിപ്പാലിറ്റിയിെല 25-ാം വാര്ഡിലുള്െപ്പട്ട മുണ്േടരി പ്രേശത്ത് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ: േമാഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്പ്പെ്ട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുന്‍നിര്‍ത്തി 1997 ല്‍ ആരംഭിച്ചു. േകരള സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 70% േപരും ആദിവാസി വിഭാഗത്തില്െപടുന്നു. 20% പട്ടിക ജാതിയില്െപട്ടവരും 10% താഴ്ന്ന വരുമാനക്കാരായ െപാതുവിഭാഗത്തില്െപ്പടുന്നവരുമാണ്.
ഭൗതികസൗകര്യങ്ങള്
55 െസന്് സ്ഥല വിസ്തൃതിയുള്ള േകാന്പൗണ്ടില് താല്‍ക്കാലിക സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം ഭൗതീക സാഹചര്യങ്ങളുെട കാര്യത്തില്‍ ഏറെ പിന്നിലാണ്. ക്ലാസ്സ് മുറികള്‍ എല്ലാം തെന്ന സെമി പെര്‍മനന്റ് െകട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് താമസിക്കാനായുള്ള േഹാസ്റ്റല്‍ െകട്ടിടവും സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു. ആവശ്യമായ കളിസ്ഥലേമാ, ലാബ്, ലൈബ്രറി മുറികേളാ അധ്യാപകര്‍ക്കുള്ള പ്രത്യേക മുറികേളാ ഇല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- േസാപ്പ് നിര്‍മ്മാണ യൂണിറ്റ്
- െജ. ആര്. സി.
- ഹരിതേസന
- കൂണ് കൃഷി യണിറ്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സാറാമ്മ മാര്േക്കാസ് | െറയ്ച്ചല് േഡവിഡ് | ഗ്രേസി ഫിലിപ്പ് | േപ്രമവല്ലി | രത്നകുമാരി രമാഭായ് അലക്സാഡ്രീന സഞ്ജീവന്| രത്നവല്ലി | പത്മിനി | െക. മല്ലിക |
വഴികാട്ടി
|
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.