ക്യാമ്പ‍ുകളില‍ൂടെ....

20:14, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48244 (സംവാദം | സംഭാവനകൾ) (' ചിത്രരചനാ ക്യാമ്പ് ചിത്രരചനയിൽ താൽപര്യമ‍ുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രരചനാ ക്യാമ്പ് ചിത്രരചനയിൽ താൽപര്യമ‍ുള്ള 50 ഓളം ക‍ുട്ടികളെ ചിത്രരചനയിൽ പ്രാവീണ്യമ‍ുള്ള പ്രസാദ് മാഷ് തെര‍ഞ്ഞെട‍ുത്ത‍ു. ത‍ുടർന്ന് ക‍ുട്ടികളെ ചിത്രം വരച്ച് നിറം കൊട‍ുക്ക‍ുന്ന രീതിയ‍ും, നിറങ്ങൾ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് ക‍ുട്ടികളെ പരിചയപ്പെട‍ുത്തി.

പ്രവർത്തിപരിചയ ക്യാമ്പ് പ്രവ‍ൃത്തിപരിചയത്തിൽ താൽപര്യമ‍ുള്ള ക‍ുട്ടികളെ ശീതള ടീച്ചറ‍ും മറ്റ‍ു ചില ടീച്ചറ‍ുടെയ‍ും സഹകരണത്തോടെ പേപ്പർ ക്രാഫ്റ്റ്, പെയിന്റിങ് ത‍ുടങ്ങിയവയിൽ പരിശീലനം നൽകി

സഹവാസക്യാമ്പ് യ‍ു.പി. ക്ലാസിൽ നിന്ന് 120-ഓളം ക‍ുട്ടികളെ ഉൾപ്പെട‍ുത്തി ശാസ്‍ത്രകൗത‍ുകം ,ഗണിതം മധ‍ുരം, പെയിന്റിങ് , ബഹിരാകാശക്ലാസ് ത‍ുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

"https://schoolwiki.in/index.php?title=ക്യാമ്പ‍ുകളില‍ൂടെ....&oldid=548747" എന്ന താളിൽനിന്ന് ശേഖരിച്ചത്