2018-19 ഒരു ബാച്ചു വീതം സയൻസ്, ഹ്യൂമാനിറ്റീസ് ക്ലാസ്സുകളും രണ്ടു ബാച്ചുകളിൽ കൊമേഴ്സ് ക്ലാസ്സും ആയി ഇവിടുത്തെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നു.