കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.വിവിധ വിഷയങ്ങളിലുള്ള 350ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. വായനാദിനത്തോടനുബദ്ധിച് ഒരു പുസ്തകത്തൊട്ടിൽ ഔരുക്കുകയും വിതയാർത്ഥികൾ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയിതു.


"https://schoolwiki.in/index.php?title=റീഡിംഗ്_റൂം&oldid=547469" എന്ന താളിൽനിന്ന് ശേഖരിച്ചത്