ക‌ുളത്ത‌ുമ്മൽ

17:48, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. പ്രധാനറോഡിന്റെ കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ആയി.

"https://schoolwiki.in/index.php?title=ക‌ുളത്ത‌ുമ്മൽ&oldid=547177" എന്ന താളിൽനിന്ന് ശേഖരിച്ചത്