G. V. H. S. S. Kalpakanchery/HS

15:39, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്‌കൂൾ ബ്ലോക്ക്
സയൻസ് ലാബ്
               ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. ( 967 കുട്ടികൾ ). എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്. 
               അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്.  ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്.
               ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്.
മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ
                    മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.

ഐ.ടി. ലാബ് സൗകര്യങ്ങൾ

                  കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
 
ഐ.ടി. ലാബ് സൗകര്യങ്ങൾ
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/HS&oldid=545250" എന്ന താളിൽനിന്ന് ശേഖരിച്ചത്